ഡിവൈൻ ഫൌണ്ടേഷൻ

മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമാക്കി 2001 മുതൽ പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള  ഒരു കൂട്ടായ്മ ആണ്  ഡിവൈൻ  ഫൌണ്ടേഷൻ  

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  ജനവിഭാഗങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ആണ് ട്രസ്റ്റ്  പ്രവർത്തിക്കുന്നത്    

പ്രായമായവരോ രോഗികളോ ആയ ആളുകളുടെ വീടുകളിൽ ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ നിർമ്മിക്കുക  , ജീർണിച്ച മേൽക്കൂര മാറ്റി നിർമ്മിക്കുക ,അത്യാവശ്യ ജീവിത സൗകര്യങ്ങൾ പോലും ഇല്ലാത്ത വീടുകളിൽ  ബെഡ്‌റൂം നിർമ്മിച്ച് നൽകുക ,അടുക്കള ഉപകരണങ്ങൾ നൽകുക, വിദ്യാർഥികൾക്ക് പഠന സഹായങ്ങൾ നൽകുക ,  എന്നിവ കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി ട്രസ്റ്റ് ഏറ്റെടുത്തു നടപ്പാക്കിവരുന്നുണ്ട്.

വിദ്യാഭ്യാസ / പരിശീലന  തൊഴി ൽ സ്ഥാപനങ്ങൾ  , സാധുജന വൈദ്യ സഹായ സ്ഥാപനങ്ങൾ, അനാഥരുടെയും  വൃദ്ധജനങ്ങളുടെ താമസത്തിനായുള്ള  കേന്ദ്രങ്ങൾ  എന്നിവ  മറ്റു പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. 

നമുക്ക് ചുറ്റുമുള്ള അർഹിക്കുന്നവർക്ക് സാന്ത്വനം നൽകുന്നതിനുള്ള ഒരു കൂട്ടായ്മയാണ് ഡിവൈൻ ഫൌണ്ടേഷൻ

അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ പലവിധ സേവനങ്ങളുമായി 2001  മുതൽ മലപ്പുറം ജില്ലയിലെ മഞ്ചേരി പ്രദേശത്ത്  ഒരു സജീവ സാന്നിധ്യമാണ്  ഡിവൈൻ ഫൌണ്ടേഷൻ 

ദൈവാനുഗ്രഹവും നല്ല മനസ്സുകൾക്ക് ഉടമകളായ പലരുടെയും സഹായസഹകരണങ്ങൾ കൊണ്ടുമാണ് ഇതുവരെ നമുക്ക് മുന്നേറാൻ ആയത് തുടർന്നും ഏവരുടെയും പിന്തുണയും സഹായങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു 

ഒരു കവിളിലെ കണ്ണുനീർ തുടക്കുന്നതിന് ,ഒരു കുടുംബത്തെ നിരാശയിൽ നിന്നും കൈ പിടിച്ചുയർത്തുന്നതിന് താങ്കളുടെയും കുടുംബാംഗങ്ങളെയും  ഈ കൂട്ടായ്മയിൽ പങ്കാളികളാവാൻ സാദരം ക്ഷണിച്ചുകൊള്ളുന്നു 

താങ്കളുടെ സംഭാവനകൾ ഗൂഗിൾ പേ   ആയോ  നേരിട്ടുള്ള ബാങ്ക്  ട്രാൻസ്ഫർ ആയോ അയക്കാവുന്നതാണ്

Contact details: 
DIVINE FOUNDATION
The registered / administrative office of the DIVINE FOUNDATION is functioning at 6/579 ,Ooty road,manjeri,malappuram dt kerala state ,india,pin-676123

Quick Postal address
PBNo:91 ,manjeri
Malappuram ,kerala,india,pin- 676121

Telephone:
 9567608129

Email:  
divinewingsindia@gmail.com
visit us on web
http://www.divinefoundation.org.in

DONATE US:
THROUGH OUR BANK ACCOUNT
NAME: DIVINE FOUNDATION
BANK NAME: BANK OF BARODA
BRANCH: MANJERI
ACCONT No:25350100005066
IFSC :BARB0MANJER (BARB+ZERO+MANJER).

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക